സെന്റ് ജോസഫ്സ് കോളജ് ഹെര്‍ബല്‍ കോസ്മെറ്റിക്സിന്റെ വിതരണോദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഓട്ടോണമസ് പിജി ബോട്ടണി വിഭാഗം സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഹെര്‍ബല്‍ കോസ്മെറ്റോളജി ആന്‍ഡ് നാച്ചുറല്‍ സ്പായുടെ ഭാഗമായി ഹെര്‍ബല്‍ കോസ്മെറ്റിക്സിന്റെ വിതരണോദ്ഘാടനം നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രകൃതിദത്തമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വിവിധയിനം കൂട്ടുകളാണ് ഇതിനായി നിര്‍മിച്ചിരിക്കുന്നത്. ബോട്ടണി വിഭാഗം മേധാവി അസോസിയേറ്റ് പ്രഫ. ഡോ. റോസിലിന് അലക്സ്, പൂര്‍വ വിദ്യാര്‍ഥിനിയും അധ്യാപികയുമായ കെ.എസ്. ശില്പ എന്നിവരുടെ നേതൃത്വത്തിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു