ഇരിങ്ങാലക്കുട: സിപിഎം ജില്ലാ കമ്മിറ്റി അംഗം എം. രാജേഷിന്റെ മാതാവും വെള്ളാങ്കല്ലൂര്‍ മുല്ലപ്പിള്ളി വീട്ടില്‍ ലോഹിതാക്ഷന്റെ ഭാര്യയുമായ ലീലാമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ഇന്ദിര, രാജേഷ്, ഷാബു ,ബിജു. മരുമക്കള്‍: തിലകന്, ഭാഗ്യലക്ഷ്മി, സുമാദേവി.
About Author