ഗസ്റ്റ് അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) കോമേഴ്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുവാന്‍ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 13ന് രാവിലെ പത്ത് മണിക്ക് കോളജ് ഓഫീസില്‍ ഹാജരാകണം.