പകല്‍ വീട് കെയര്‍ ടെയ്ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പകല്‍ വീട് കെയര്‍ ടെയ്ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ സമര്‍പ്പികേണ്ട അവസാന തിയതി 25ന് യോഗ്യത എസ്എസ്എല്‍സി, ടു വീലര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 50 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.