ക്രൈസ്റ്റ് കോളജിലെ കെമിസ്ട്രി പഠന വകുപ്പില്‍ പ്രൊജക്ട് ഫെല്ലോ ഒഴിവുകള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ കെമിസ്ട്രി പഠന വിഭാഗത്തില്‍ ഗവേഷണത്തിനായി രണ്ട് പ്രൊജക്ട് ഫെല്ലോകളുടെ ഒഴിവുകള്‍ ഉണ്ട്. താല്പര്യമുള്ളവര് 24ന് രാവിലെ 10.30ന് എഴുത്തു പരീക്ഷക്കും അഭിമുഖത്തിനുമായി കെമിസ്ട്രി പഠന വകുപ്പില്‍ ഹാജരാകേണ്ടതാണ്. യോഗ്യത എംഎസ്സി 60% മാര്‍ക്ക്. ഫോണ്‍: ഡോ. വി.ടി. ജോബി 9995108034.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി