ഇരിങ്ങാലക്കുട കോമ്പാറയില്‍ നിന്നും പട്ടാപകല്‍ സ്കൂട്ടര്‍ മോഷണം പോയി
ഇരിങ്ങാലക്കുട: കോമ്പാറയില്‍ നിന്നും പട്ടാപകല്‍ സ്കൂട്ടര്‍ മോഷണം പോയി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ കോമ്പറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീമെന്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സ്കൂട്ടര്‍ മോഷണം പോയത്. സ്ഥാപനത്തിന് മുന്നിലായി വെച്ചിരുന്ന സ്കൂട്ടര്‍ മോഷ്ടാവ് എടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കെഎല്‍ 45 ജെ 6577 എന്ന ആക്റ്റീവ സ്കൂട്ടാണ് മോഷണം പോയത്. ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്കി

അര്‍ദ്ധരാത്രിയില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
സിബിഐ ചമഞ്ഞ് ഒന്നേ മുക്കാല്‍ കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് ; രണ്ട് പ്രതികള്‍ കൂടി റിമാന്റിലേക്ക്
ഓപ്പറേഷന് കാപ്പ… വേട്ട തുടരുന്നു…സ്റ്റേഷന് റൗഡിയെ ജയിലിലാക്കി
ഒമ്പത് വയസുക്കാരനെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് ആറ് വര്‍ഷം കഠിനതടവും പിഴയും
ഹാഷിഷ് ഓയിലും കഞ്ചാവുമായി അറസ്റ്റില്‍
സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് എട്ടുലക്ഷം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍