ജെആര്‍സിയുടെ സാന്ത്വനം
അവിട്ടത്തൂര്‍: ജൂണിയര്‍ റെഡ് ക്രോസിന്റെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജെആര്‍സി യൂണിറ്റ് ഡയാലിസിസ് രോഗിക്കള്ക്കുവേണ്ടി സമാഹരിച്ച തുക പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിലെ അധികാരികള്‍ക്ക്, സ്കൂള്‍ ഹെഡ്മാസ്റ്റര് മെജോ പോള്‍, മാനേജ്മെന്റ് പ്രതിനിധി എ.സി. സുരേഷ്, ജെആര്‍സി കൗണ്‍സിലര്‍ സി.ജെ. ജോസ്, ജെആര്‍സി ലീഡര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് നല്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം