ഗസ്റ്റ് അധ്യാപക ഒഴിവുകള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ച്ചററര്മാരുടെ ഒഴിവുകളിലേക്ക് നിയമിക്കപ്പെടുവാന്‍ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, സര്‍ട്ടിഫികറ്റുകളുടെ പകര്‍പ്പും സഹിതം താഴെ പറയുന്ന ദിവസങ്ങളില്‍ കോളജ് ഓഫീസില്‍ ഹീജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോമേഴ്സ്, കെമിസ്ട്രി, ഹോട്ടല്‍ മാനേജ്മെന്റ്, ഫ്രഞ്ച് എന്നീ വിഷയങ്ങള്‍ 31 നും, സൈക്കോളജി, ഹിസ്റ്ററി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഏപ്രില്‍ ഒന്നിനും, ഫിസിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിക്സ് എന്നീ വിഷയങ്ങളില്‍ ഏപ്രില്‍ മൂന്നിനും, കംമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബി വോക്ക് ഐടി, സോഷ്യല്‍ വര്‍ക്ക്, ഫുഡ്ടെക്നോളജി ആന്‍ഡ് ബി വോക്ക് ഫുഡ്പ്രോസസിംഗ് ടെക്നോളജി എന്നീ വിഷയങ്ങളില്‍ ഏപ്രില്‍ നാലിനും, ലൈബറി സയന്‍സ്, മലയാളം, ബോട്ടണി, ഹിന്ദി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഏപ്രില്‍ അഞ്ചിനും ഇന്റര്‍വ്യൂ നടത്തപ്പെടും. ഫോണ്‍: 0480 2825258.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി