തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: മുകുന്ദപുരം ഉദ്യോഗസ്ഥ സഹകരണ സംഘത്തിന്റെയും കേരള എന്‍ജിഒ യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനില്‍ സഹകരണ തണ്ണീര്‍പ്പന്തല്‍ തുറന്നു. ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവ് കെ.ആര്. വിജയ തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ കെ. ശാന്തകുമാരി, മുകുന്ദപുരം താലൂക്ക് അസിസ്റ്റന്റ് രജിസ്റ്റാര്‍ ബ്ലിസണ്‍ സി. ഡേവിസ്, എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റ്, പി.ബി. ഹരിലാല്‍, സംഘം പ്രസിഡന്റ് എം.എം. അജി, ഡയറക്ടര്‍ ബോര്‍ഡംഗം കെ.ആര്. രേഖ എന്നിവര്‍ സംസാരിച്ചു.

കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു
കാറളം പഞ്ചായത്തത് യോഗത്തില്‍ യുഡിഎഫ്- ബിജെപി അംഗങ്ങളുടെ പ്രതിഷേധം
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍