വനിതകൾക്കായി ഷീ ഹെൽത്ത് കാന്പയിൻ സംഘടിപ്പിച്ചു
കാറളം: സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായി ഷീ ഹെൽത്ത് കാന്പയിൻ നടത്തി. കാറളം പഞ്ചായത്തും ഹോമിയോ ഡിസ്പെൻസറിയും ചേർന്നുനടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക സുഭാഷ്, അന്പിളി റെനിൽ, ഡോ. ശ്രീദേവി എന്നിവർ പ്രസംഗിച്ചു. ഡോ. വിജയ് ജോസഫ്, ഡോ. സിനി ഇഗ്നേഷ്യസ്, ഡോ. ശ്രീദേവി എന്നിവർ രോഗികളെ പരിശോധിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം