സഹകരണ ആശുപത്രി സംഘത്തിന്റെ 28-ാമത് വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട: സഹകരണ ആശുപത്രി സംഘത്തിന്റെ 28-ാമത് വാർഷിക പൊതുയോഗം ആശുപത്രി കോണ്‍ഫറൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗധരൻ, സെക്രട്ടറി കെ വേണുഗോപാൽ, ജനറൽ മാനേജർ ലാൽശ്രീധർ, സോണിയ ഗിരി എന്നിവർ പ്രസംഗിച്ചു.