പട്ടാപകല്‍ റോഡില്‍ നിന്നും യുവതിയുടെ സ്കൂട്ടര്‍ കവര്‍ന്നു
ഇരിങ്ങാലക്കുട: ടൗണ്‍ഹാള്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കവര്‍ന്നു. ടൗണ്‍ഹാളിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ഗാന്ധിഗ്രാം പൂവത്തിങ്കല്‍ വീട്ടില്‍ അശ്വനിയുടെ സ്കൂട്ടറാണ് മോഷണം പോയത്. രാവിലെ ജോലിക്ക് എത്തിയ അശ്വനി സ്ഥാപനത്തിന്റെ മുന്നില്‍ തന്നെയാണ് വണ്ടി പാര്‍ക്ക് ചെയ്തിരുന്നത്. വൈകീട്ട് മടങ്ങാന്‍ നേരത്താണ് വണ്ടി നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയത്. ഇത് സംബന്ധിച്ച് അശ്വനിയുടെ അമ്മ സിന്ധു വിനയന് പോലീസില്‍ പരാതി നല്കി.

നടുറോഡില്‍ പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി