ഇടതുപക്ഷ ജനാധിപത്യ മുന്നണി കാറളം മേഖല തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും
കാറളം: ഇടതുപക്ഷ ജനാധിപത്യ മുന്നണി കാറളം മേഖല തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷറഫ് ഉദ്ഘാടനം ചെയ്തു. സിപിഎം കാറളം ലോക്കല്‍ സെക്രട്ടറി എ.വി. അജയന് അധ്യക്ഷത വഹിച്ചു. സിപിഐ തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ഉദയപ്രകാശ്, മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം കെ.ജി. ശങ്കരനാരായണന്, സിപിഐ കാറളം ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനന് വലിയാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു