സുധ ദിലീപ് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കോണത്തുക്കുന്ന് : വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഐ യിലെ സുധ ദിലീപിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് ധാരണപ്രകാരം സിപിഎമ്മിലെ വിജയലക്ഷ്മി വിനയചന്ദ്രന് രാജിവച്ചതിനെതുടര്‍ന്നാണ് പുതിയ പ്രസിഡന്റായി സുധ ദിലീപിനെ തെരഞ്ഞെടുത്തത്. ബാലവേദിയിലൂടെ രംഗത്തെത്തി പടിയൂരിലെ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായ വ്യക്തിയാണ് സുധ. കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം ജോയിന്റ് സെക്രട്ടറിയും സിപിഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. ഭര്‍ത്താവ്: ദീലിപ്. മക്കള്‍: ഹരികൃഷ്ണന്, യാദവ്.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം