കല്ലേറ്റുംകര: കാച്ചപ്പിള്ളി ചേറങ്ങാടന്‍ കുഞ്ഞുവറീത് ജോണ്‍ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍ നടക്കും. ഭാര്യ: ശാന്ത ജോണ്‍. മക്കള്‍: സാജോ, സാജി, ബിജി. മരുമക്കള്‍: വിന്‍സി, പോള്‍, പരേതനായ വര്‍ഗീസ്.
About Author