അവിട്ടത്തൂര്‍ ഉത്സവം കൊടിയേറി
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം നവീകരണ കലശത്തോടനുബന്ധിച്ച് നടന്ന ഉത്സവത്തിന് തന്ത്രി ഓട്ടൂര്‍ മേയ്ക്കാട്ട് വിനോദന്‍ നമ്പൂതിരി കൊടികയറ്റുന്നു.
അവിട്ടത്തൂര്‍: മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തോടനുബന്ധിച്ച് നടന്ന ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഓട്ടൂര്‍ മേയ്ക്കാട്ട് വിനോദന്‍ നമ്പൂതിരി കൊടിയേറ്റി. കുറിയേടത്ത് രുദ്രന് നമ്പൂതിരി കൂറയും പവിത്രവും നല്കി. തുടര്‍ന്ന് നടന്ന കൊടിപ്പുറത്ത് വിളക്കിന് വടക്കുംനാഥന് ശിവന് തിടമ്പേറ്റി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
കൂടല്‍മാണിക്യത്തില്‍ സംഗമേശസന്നിധിയില് ഹവിര്ധാന്യവുമായി ഊരാഴ്മക്കാര്‍
പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനെതിരേ കോണ്‍ഗ്രസ് ധര്‍ണ
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രം, ഇന്ന് ആദ്യ ശീവേലി
കൂടല്‍മാണിക്യം ഉത്സവം;ഫിറ്റ്നസ് കടമ്പ കടന്ന് കൊമ്പന്മാര്
ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം