ഇരിങ്ങാലക്കുട സബ് ജില്ലാ കായികമേളയില്‍ മിന്നുന്ന നേട്ടവുമായി ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂള്‍
ഇരിങ്ങാലക്കുട സബ് ജില്ലാ കായികമേളയില്‍ മികച്ച നേട്ടം കൈവരിച്ച തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം.

ഇരിങ്ങാലക്കുട: സബ് ജില്ലാ കായികമേളയില്‍ മിന്നുന്ന നേട്ടവുമായി തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂള്‍. വിവിധ കായിക ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിലെ വിദ്യാര്‍ഥികള്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി. എല്‍പി കിഡീസ് ബോയ്സ് വിഭാഗത്തില്‍ ഇവാന് സിജോ ഒന്നാം സ്ഥാനവും എല്‍പി കിഡീസ് ഗേള്‍സ് വിഭാഗത്തില്‍ മാളവിക രണ്ടാം സ്ഥാനവും നേടി. കൂടാതെ എല്‍പി കിഡീസ് 400 മീറ്റര്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും സ്കൂള്‍ സ്വന്തമാക്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പിണ്ടിപ്പെരുന്നാള്; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സ്വാഗതസംഘം ഓഫീസ് തുറന്നു
വിശുദ്ധ എവുപ്രാസ്യയുടെ 149 ാം ജന്മദിന തിരുനാള്‍
നഗരമധ്യത്തിലെ കാനയുടെ സ്ലാബ് തകര്‍ന്ന് അപകടക്കുഴി; കുഴിയില്‍ വാഴനട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
ഡോണ്‍ ബോസ്കോയില്‍ എന്‍എസ്എസ് യൂണിറ്റിന് തുടക്കമായി
ആദ്യ ദിനം അധ്യാപകര്‍ക്ക് ആശ്വാസമേകി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍
ഐടിയു ബാങ്ക് നിക്ഷേപകരുടെ പണം തിരികെ ലഭിക്കാന്‍ കേന്ദ്ര ഇടപെടല്‍ ഉറപ്പാക്കും: സുരേഷ് ഗോപി