ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ് നിര്‍വഹിച്ചു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, സ്കൂള്‍ മാനേജര്‍ എം.കെ. മനോജ്, സമാജം സെക്രട്ടറി സി.എസ്. ഷാജി, പിടിഎ പ്രസിഡന്റ് സജിത വിപിന്‍, പ്രധാനധ്യാപിക പി.ടി. സ്മിത, ഇരിങ്ങാലക്കുട ബിപിസി സരിത എ. കണിച്ചായി, വികസന സമിതി കണ്‍വീനര്‍ എന്‍.പി. രജനി, ജോയിന്റ് കണ്‍വീനര്‍ സി.പി. ജോബി, ഓഡിറ്റര്‍ പി.പി. അസീന, മാനേജ്മെന്റ് പ്രതിനിധികള്‍, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കെ.എ. സീമ സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ വിനി കെ. രവി നന്ദിയും പറഞ്ഞു. 27, 28, 29 തിയതികളിലായി എടതിരിഞ്ഞി എച്ച്ഡിപിഎസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്ചാണ് ശാസ്ത്രോത്സവം നടക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
17-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍