കാളിക്കുട്ടി (86) ആനന്ദപുരം
ആനന്ദപുരം: ആലത്തുവീട്ടില് അയ്യന് ഭാര്യ കാളിക്കുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തി സ്ഥാനില്‍. മക്കള്‍: സുബ്രന്, വേലായുധന്, രാജന്, സ്വാമിനാഥന്, സുലോചന, ശിവന്, വനജ. മരുമക്കള്‍: അമ്മിണി സുബ്രന്, സരസ്വതി വേലായുധന്, ചന്ദ്രിക രാജന്, അയ്യപ്പന്, പുഷ്പ ശിവന്, ഗോപി.