മേരി (82) ഊരകം
ഊരകം: ആലേങ്ങാട്ടുപറമ്പില് തത്തംപിള്ളി പരേതനായ അന്തോണി ഭാര്യ മേരി (82) നിര്യാതയായി. സംസ്കാരം ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ നടത്തി. മക്കള്‍: പരേതയായ ഗ്രേസി, ഡേവീസ്, അല്‍ഫോന്‍സ, ഷേര്‍ളി, തോമസ് (മുന്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം, കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ്, സിഎല്‍സി മുന്‍ രൂപത പ്രസിഡന്റ്), കവിത. മരുമക്കള്‍: പരേതനായ എബ്രഹാം, പ്രിന്‍സി, പോളി, ഫ്രാന്‍സിസ്, ലിജു.