ചെമ്മണ്ട: തെക്കൂട്ട് രാമന് മകന് രാമകൃഷ്ണന് (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മക്കള്‍: സുകുമാരന്‍, ഉഷ, ശാന്തകുമാരി, ശശീധരന്, രാജേഷ്, മുരളീധരന്, ഗോപി, രേഖ. മരുമക്കള്‍: ഷൈനി, ദുര്ഗമിനി, സ്മിത, ലജിത, അശോകന്, ഭാസ്കരന്, സന്തോഷ്.
About Author