കോവിഡ് ബാധിച്ച് മരിച്ചു-അമ്മിണി (82)
ഇരിങ്ങാലക്കുട: കാരുകുളങ്ങരയില്‍ പുതുക്കാട്ട് വീട്ടില്‍ ഗംഗാധരന്റെ ഭാര്യ അമ്മിണി (82) യാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് ബാധിച്ച് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ലളിത, ലതിക, വസന്ത, രവീന്ദ്രന്, കണ്ണന്, മായ, ഷീല. മരുമക്കള്‍: ലക്ഷ്മണന്, പരേതനായ മോഹനന്, തമ്പി, സീമ, മണിമേഖല, വിജയന്, സത്യന്.

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.