കോവിഡ് ബാധിച്ച് മരിച്ചു-കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ (76)
കിഴുത്താണി: പോട്ടയില്‍ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ (76) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയിലായിരുന്നു. കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കാറളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എംപി സ്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുളിമുറിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: സായൂജ, സനോജ്, മനോജ്. മരുമക്കള്‍: ജ്യോതി, തുളസി, സ്മിത.

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.