സി.കെ.ജോസ്(84) അരിപ്പാലം
അരിപ്പാലം റിട്ട. പ്രധാനാധ്യാപകൻ കിടങ്ങത്ത് ചക്കാലക്കൽ സി.കെ.ജോസ്(84)
അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അരിക്കാട്ട് ലില്ലി(റിട്ട.
അധ്യാപിക, ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂൾ ഇരിങ്ങാലക്കുട). മക്കൾ:
അനിത(ഓസ്ട്രേലിയ), ആശ, അമ്പിളി, പരേതനായ അജിത്(പ്രിന്റ് എക്സ്പ്രസ്,
വെൺമല). മരുമക്കൾ: ബെറ്റ്സി വാമറ്റത്തിൽ കേതമംഗലം, ജോർജ് അയിനിക്കൽ
കുണ്ടൂർ, ജയസ്ണ്‍ വിതയത്തിൽ ആളൂർ, രാജൻ പോൾ തെക്കിനേടത്ത് പറവൂർ

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.