താലൂക്ക് ആശുപത്രി കോവിഡ് വാര്‍ഡിലേക്ക് ഭക്ഷണമെത്തിച്ച് സേവാഭാരതി
ഭക്ഷണമെത്തിച്ച് സേവാഭാരതി
ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രി കോവിഡ് വാര്‍ഡിലേക്ക് ഭക്ഷണമെത്തിച്ച് സേവാഭാരതി. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി 100 പേര്‍ക്ക് നിത്യവും ഭക്ഷണമെത്തിച്ച് സേവാഭാരതി മഹാമാരിക്കെതിരെയുള്ള സമൂഹത്തിന്റെ പോരാട്ടത്തില്‍ പങ്കാളികളായി. തൃശൂര്‍ ജില്ലാ സെക്രട്ടറി പി. ഹരിദാസ്, ഇരിങ്ങാലക്കുട രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സേവാപ്രമുഖ് പി.എന്‍. പ്രമോദ്, പ്രവര്‍ത്തകരായ വിജയന് പാറേക്കാട്ട്, മുരളി കല്ലിക്കാട്ട്, നിധിന് കണ്ണോളി, കാളിദാസ്, ലിജു, അനീഷ് എന്നിവര്‍ നേതൃത്വം നല്കി.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു