കോവിഡ് ബാധിച്ചു മരിച്ചു-പേങ്ങന്‍കുട്ടി (85)
ഇരിങ്ങാലക്കുട: കനാല്ബെയ്സില് ഉണ്ണിപറമ്പില്‍ വീട്ടില്‍ പേങ്ങന്‍കുട്ടി (85) മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: കാളിപ്പെണ്ണ്. മക്കള്‍: വേണുനാഥ്, ബിജു, രാധിക, ലത, രതി, മിനി. മരുമക്കള്‍: സുബിത, സിജി, രാജു, ശിവരാമന്, പരേതനായ ഗോപി, വിദ്യന്‍.