പുല്ലൂര്‍ നിവാസികള്‍ക്ക് സെന്റ് സേവിയേഴ്സ് ആശ്രമം കപ്പ നല്കി
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് ആശ്രമം 2500 കിലോ കപ്പ പുല്ലൂര്‍ നിവാസികള്‍ക്ക് നല്കി. ആശ്രമാധിപന് ഫാ. യേശുദാസ് കൊടകരക്കാരന്റെ നേതൃത്വത്തില്‍ ആശ്രമത്തിലെ മുഴുവന്‍ വൈദികരും വാര്‍ഡുകളില്‍ നിന്നും എത്തിയ ആര്‍ആര്‍ടി അംഗങ്ങളും കപ്പ പറിക്കുന്നതിനു പങ്കാളികളായി. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന്, മിനി വരിക്കാശേരി, കെ.പി. പ്രശാന്ത്, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, ടി.ജി. ശങ്കരനാരായണന്, സുനില്‍ ചെരടായി, സാലി മാടനി, ബിജു കുണ്ടില്‍, മനീഷ്, സജന് കാക്കനാടന് എന്നിവര്‍ നേതൃത്വം നല്കി

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു