പ്ളമേന (95) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ചാലാംപാടം തെക്കേക്കര മൂക്കനാംപറമ്പില്‍ കുഞ്ഞിപ്പാലു ഭാര്യ പ്ളമേന (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: മേരി, റോസി, ജോസ്, കൊച്ചുത്രേസ്യ, പരേതനായ തോമാസ്, പോളി, എല്‍സി, ജോയ്സി, ജെയ്സന്, ഷാജി, ബൈജു. മരുമക്കള്‍: പരേതനായ ദേവസികുട്ടി, ലിസ് മണി, പോള്‍, ലിസി, ജോളി, ജോസ്, ആന്റു, സ്മിത, ലിജി, മിനി.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി