നഗരസഭയിലെ ഏഴ് വാര്‍ഡുകളിലേക്ക് പുസ്തകങ്ങള്‍ കൈമാറി തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് നോട്ട് പുസ്തകങ്ങള്‍ കൈമാറി. ഇരിങ്ങാലക്കുട പോലീസ് എസ്ഐ ജിഷില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജോബിക്ക് പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അധ്യക്ഷത വഹിച്ചു. എട്ടാം വാര്‍ഡ് കൗണ്‍സിലറും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ അംബിക പ്രസംഗിച്ചു. അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ അജിത് കുമാര്‍, 10ാം വാര്‍ഡ് കൗണ്‍സിലര്‍ ലിജി, 14ാം വാര്‍ഡ് കൗണ്‍സിലര്‍ ഷെല്ലി വിന്‍സെന്റ്, 40ാം വാര്‍ഡ് കൗണ്‍സിലര്‍ ജയാനന്ദന്, ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ നെസീമ കുഞ്ഞുമോന്, ഫിറോസ് ബാബു, തവനിഷ് സ്റ്റാഫ് കോഓര്‍ഡിനേറ്ററായ പ്രഫ. മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, സ്റ്റുഡന്റ് കോഓര്‍ഡിനേറ്റേഴ്സായ ആദം ഗില്‍ക്രിസ്റ്റ് ജോയ്, അശ്വതി, റാഫേല്‍, കരിഷ്മ പയസ് എന്നിവര്‍ സന്നിഹിതരായി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു