ക്രൈസ്റ്റ് കോളജില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ‘അക്ഷി’ ഇന്ന്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ്, ഓള് ഇന്ത്യ പ്രൈവറ്റ് ആന്‍ഡ് മൈനൊരിറ്റി സ്കൂള്‍ അസോസിയേഷന് വാസന് ഐ കെയര്‍ ആശുപത്രിയും സംയോജിച്ച് ഇന്നു രാവിലെ 10 നു സൗജന്യ നേത്ര പരിശോധന ക്യാമ്പ് ‘അക്ഷി’ കോളജ് ഓഡിറ്റോറിയത്തില്‍ വെച്ചു സംഘടിപ്പിക്കുന്നു. താത്പര്യം ഉള്ളവര്‍ ഇന്നു രാവിലെ 10 നു കോളജ് ഓഡിറ്റോറിത്തില്‍ എത്തിച്ചേരേണ്ടതാണെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍