പാചകവാതക വിലവര്‍ധന: സിപിഐ സമരം നടത്തി
ഇരിങ്ങാലക്കുട: പാചക വാതക വിലവര്‍ധവിനെതിരെ സിപിഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രധാനപ്പെട്ട 85 കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ നേതൃത്വം നല്കി. കാട്ടൂരില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ജെ. ബേബി, ഇരിങ്ങാലക്കുട പട്ടണത്തില്‍ കെ.എസ്. പ്രസാദ്, കാറളത്ത് നടന്ന സമരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. ബൈജു, പൂമംഗലത്ത് പി.യു. സുധാകരന്, മുരിയാട് പി.ആര്. സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി