‘എഹെദ്സ് നീ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് സ്ക്രീന്‍ ചെയ്യും
ഇരിങ്ങാലക്കുട: 2021 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പുരസ്കാരം നേടിയ ‘എഹെദ്സ് നീ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്നു സ്ക്രീന്‍ ചെയ്യും. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇസ്രായേലി സംവിധായകന്റെ പോരാട്ടങ്ങളാണു ചിത്രത്തിന്റെ പ്രമേയം. രോഗാവസ്ഥയിലുളള അമ്മ നഷ്ടപ്പെടുമെന്ന ആശങ്കയും സംവിധായകനെ അലട്ടുന്നുണ്ട്. ഹെബ്രൂ ഭാഷയിലുള്ള ചിത്രത്തിന്റെ സമയം 109 മിനിറ്റാണ്. ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലുള്ള ഓര്മ ഹാളില്‍ വൈകീട്ട് 6.30 നു പ്രദര്‍ശനം നടക്കും.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം