മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ എംഎസ്സി മാത്തമാറ്റിക്സില്‍ സ്നേഹ വിന്‍സെന്റ് ഒന്നാം റാങ്ക് കരസ്ഥമാക്കി

ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ എംഎസ്സി മാത്തമാറ്റിക്സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്നേഹ വിന്‍സെന്റ് (പിജി സെന്റര്‍ വിദ്യാര്‍ഥിനി, ഇരിങ്ങാലക്കുട). ഇരിങ്ങാലക്കുട കോട്ടോളി വിന്‍സെന്റിന്റെയും ഷാന്റിയുടെയും മകളാണ്. തൃശൂര്‍ തോട്ടാന്‍ ജോമോന് ഫ്രാന്‍സീസാണ് ഭര്‍ത്താവ്.