മണ്‍സൂണ്‍കാല ദുരന്തനിവാരണം ഏകോപിപ്പിക്കുന്നതിന്റെ പൂമംഗലത്ത് യോഗം നടന്നു
അരിപ്പാലം: മണ്‍സൂണ്‍കാല ദുരന്തനിവാരണം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പൂമംഗലം പഞ്ചായത്തില്‍ യോഗം നടത്തി. പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു, സ്ഥിരം സമിതി അധ്യക്ഷ കത്രീന ജോര്‍ജ്, വാര്‍ഡ് അംഗങ്ങളായ സുനില്‍ കുമാര്‍, കെ.എന്‍. ജയരാജ്, ലത, വിജയന്, സുമ അശോകന്, ജൂലി ജോയ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ജിനേഷ് എന്നിവര്‍ പ്രസംഗിച്ചു. ആശ വര്‍ക്കര്‍മാര്‍, ഇആര്‍ടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രേരക് തുടങ്ങിയവര്‍ പങ്കെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു