ശാന്തിനികേതന്‍ വിദ്യാരംഭത്തോടെ പ്രവേശനോത്സവം
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ ക്ലിന്റര്‍ ഗാര്‍ട്ടന്‍ പ്രവേശനോത്സവം എസ്എന്‍ഇഎസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു ഉദ്ഘാടനം ചെയ്തു. നൂറോളം കുട്ടികളാണ് വിദ്യാരംഭം കുറിച്ചുകൊണ്ട് കിന്റര്‍ ഗാര്‍ട്ടനില്‍ പ്രവേശനം നേടിയത്. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ ആമുഖപ്രഭാഷണം നടത്തി. എസ്എന്‍ഇഎസ് വൈസ് ചെയര്മാന് പി.കെ. പ്രസന്നന്, ജോയിന്റ് സെക്രട്ടറി കെ.യു. ജ്യോതിഷ്. മാനേജര്‍ പ്രഫ.എം.എസ്. വിശ്വനാഥന്, വൈസ് പ്രസിഡന്റ് റോളി ചന്ദ്രന്, കെ.ആര്. നാരായണന്, കെ.ആര്. സജീവ് കുമാര്‍, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍, രാജേഷ്, പ്രദീപ് എന്നിവര്‍ സന്നിഹിതരായിരുന്നു. കെജി ഹെഡ്മിസ്ട്രസ് ഗീത നായര്‍ സ്വാഗതവും രമ്യ ജദീഷ് നന്ദിയും പറഞ്ഞു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി