അതിദരിദ്രര്‍ക്കായുള്ള മൈക്രോപ്ലാന്‍ തയാറാക്കല്‍ ശില്പശാല
മുരിയാട്: അതിദരിദ്രര്‍ക്കായുള്ള മൈക്രോപ്ലാന്‍ തയാറാക്കലിന്റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ ശില്പശാല നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രതി ഗോപി, പഞ്ചായത്തംഗം രോഷ്മി ജയേഷ്, വിഇഒ കെ.എം. തനൂജ എന്നിവര്‍ സംസാരിച്ചു. ദൂരദര്ശന് വാര്‍ത്താ അവതാരകന് ആര്. ബാലകൃഷ്ണന്, കില ഫാക്കല്‍റ്റി അംഗങ്ങളായ വി.ഭാസുരാംഗന്, ഹരി ഇരിങ്ങാലക്കുട, കെ.കെ. സുജാത, കെ. അനിത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.

വിജയോത്സവം നടത്തി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു