ബിജെപി കാട്ടൂര്‍ ഗ്രാമപഞ്ചായത്തിനു മുന്പില് പ്രതിഷേധ സമരം സംഘടിപ്പിച്ചു
കാട്ടൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് രാജിവെക്കുക, പഞ്ചായത്ത് സെക്രട്ടറിയെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി കാട്ടൂര്‍ ഗ്രാമപഞ്ചായത്തിനു മുന്പില് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബിജെപി കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആശിഷ ടി. രാജ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ സമരം ഇരിങ്ങാലക്കുട മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക മോര്‍ച്ച ജില്ല ട്രഷറര്‍ അഭിലാഷ് കണ്ടാരന്തറ, കാട്ടൂര്‍ ബിജെപി സെക്രട്ടറി സലേഷ്, കാട്ടൂര്‍ ബിജെപി വൈസ് പ്രസിഡന്റ് ഷെറിന്, ഇരിങ്ങാലക്കുട മണ്ഡലം യുവമോര്‍ച്ച വൈസ് പ്രസിഡന്റ് എന്‍.പി. മിഥുന്, ഒബിസി മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ഗോപി കടവില്‍, കാട്ടൂര്‍ ബിജെപി വാര്‍ഡ് മെമ്പര്‍ ധനീഷ്, കാട്ടൂര്‍ ബിജെപി സെക്രട്ടറി രതീഷ്, മുന്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
കാട്ടൂര്‍ ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ക്ക് സൈക്കിളും സ്കൂളിനു ഇന്‍സിനറേറ്ററും വിതരണം ചെയ്തു