സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ 23, 24 തിയ്യതികളില്‍
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 23, 24 തിയ്യതികളിലായി നവസിദ്ധാന്തങ്ങള്‍ പ്രസക്തിയും സാധ്യതയും എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാള സര്‍വകലാശാല എഴുത്തച്ഛന് പഠനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രഫസറുമായ ഡോ. കെ.എം. അനില്‍ ഉദ്ഘാടന പ്രഭാഷണം നിര്‍വഹിക്കും. മദ്രാസ് സര്‍വകലാശാല മലയാള വിഭാഗം അധ്യക്ഷനും പ്രഫസറുമായ പി.എം. ഗിരീഷ്, പാലാ സെന്റ് തോമസ് കോളജ്, മലയാള വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. തോമസ് സ്കറിയ, ചേര്‍ത്തല എന്‍എസ്എസ് കോളജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫ. അഥീന നിരഞ്ജ് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ അവതരിപ്പിക്കും. സമാന്തരമായി ഗവേഷകരുടെ പ്രബന്ധാവതരണങ്ങളും നടക്കും.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി