കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ സ്കൂള്‍ വാര്‍ഷികം
കല്ലേറ്റുംകര: ഐജെഎല്പി സ്കൂളില്‍ 112-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷകര്‍തൃദിനവും ആഘോഷിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചയോഗത്തില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ലിജ തോമസ്, എന്‍.കെ. ജോസഫ്, ബി. ശ്രീകല, ഫാ. ഹാലിറ്റ് തുലാപ്പറമ്പില്‍, കെ.എഫ്. സ്റ്റീഫന്‍, എം.പി. ലിജു, മെല്ബിന് റിജോ, സ്വപ്ന അലക്സ്, ജിനമോള് പി. ജോസഫ്, അഭിനവ് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി