ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും റൂബി ജോണിനു യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട: ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും വിരമിക്കുന്ന റൂബി ജോണിനു കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് ഇരിങ്ങാലക്കുട യൂണിറ്റ് യാത്രയയപ്പ് നല്കി. ബാങ്ക് ചെയര്മാന് എംപി ജാക്സണ് ഉപഹാരം നല്കി. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് വില്ലടം, ബാങ്ക് വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, സിഇഒടിപി ദിലീപ് കുമാര്‍, കുബ്സോ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര്. ഷാജു, സംസ്ഥാന ഭാരവാഹികളായ ജോസഫ് ചാക്കോ, കെ.പി. സെബാസ്റ്റ്യന്‍,
എ. ആശ, യൂണിറ്റ് സെക്രട്ടറി ടി.വി. ബിജോയ്, ട്രഷറര്‍ വി.ജെ. ഷിന്റോ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു