മുരിയാട് പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ റോസ്ഗാര്‍ ദിനം ആചരിച്ചു
മുരിയാട്: മുരിയാട് പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ റോസ്ഗാര്‍ ദിനം ആചരിച്ചു. പഞ്ചായത്തംഗം തോമസ് തൊകലത്ത്
ഉദ്ഘാടനം നിര്‍വഹിച്ചു 2022-23 വര്‍ഷത്തെ 100 ദിനം പൂര്‍ത്തികരിച്ച തൊഴിലാളികളെ ആദരിച്ചു. 2023-24 വര്‍ഷത്തേക്കുള്ള പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍ അഞ്ജു സുഗതന്, ഓവര്‍സിയര്‍ അക്ഷയ് ബാലന്, മേറ്റ് ഇന്ദിര ശശി, കുടുബശ്രീ എഡിഎസ് പ്രസിഡന്റ് സെനു രവി എന്നിവര്‍ പ്രസംഗിച്ചു.

വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു