എഐ ക്യാമറയിലെ അഴിമതിക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: എഐ ക്യാമറയിലെ അഴിമതിക്കെതിരെ സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ ധര്‍ണയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് നിര്‍വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഡിസിസി സെക്രട്ടറിമാരായ സോണിയ ഗിരി, ആന്റോ പെരുമ്പിള്ളി, സുജ സഞ്ജീവ് കുമാര്‍, വിജയന് ഇളയേടത്ത്, എ.സി. സുരേഷ്, കെ.എം. ധര്മ്മരാജന്, സിജു യോഹന്നാന്, കുര്യന് ജോസഫ്, ജസ്റ്റിന് ജോണ്‍, ഭരതന് പൊന്തേങ്കണ്ടത്ത്, ജെയ്സണ്‍ പാറേക്കാടന്‍, പോള്‍ കരുമാലിക്കല്‍, ശ്രീറാം ജയബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം