ടി.എന്‍. നമ്പൂതിരി അവാര്‍ഡ് വാദ്യകലാകാരന് കേളത്ത് അരവിന്ദാക്ഷന്‍മാരാര്‍ക്ക് സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും ട്രേഡ് യൂണിയന് സംഘാടകനുമായിരുന്ന ടി.എന്‍. നമ്പൂതിരിയുടെ 45ാം ചരമവാര്‍ഷികം ആചരിച്ചു. മിനി ടൗണ്‍ ഹാളില്‍ നടന്ന പരിപാടി പി. ബാലചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി.എന്‍. അവാര്‍ഡ് വാദ്യകലാകാരന് കേളത്ത് അരവിന്ദാക്ഷന്‍മാരാര്‍ക്ക് സമര്‍പ്പിച്ചു. കവിയും എഴുത്തുകാരനുമായ മാധവന് പുറച്ചേരി മുഖ്യപ്രഭാഷണം നടത്തി. ടി.എന്‍. സ്മാരക സമിതി പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ബഷീര്‍, ടി.എന്‍. നമ്പൂതിരി സ്മാരക സമിതി അംഗങ്ങളായ ടി.എന്‍. കൃഷ്ണദാസ്, രാജേഷ് തമ്പാന് എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു