മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി സര്‍വീസില്‍നിന്നും വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരും
ഇരിങ്ങാലക്കുട: മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി സര്‍വീസില്‍നിന്നും വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരും. കേരള സ്റ്റേറ്റ് പെന്‍ഷണേഴ്സ് യൂണിയന് ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയുടെയും റൂറല്‍ ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധക്കൂട്ടായ്മ റൂറല്‍ ബ്ലോക്ക് പ്രസിഡന്റ് ടി.എം. യോഹന്നാന് ഉദ്ഘാടനം ചെയ്തു. ടൗണ്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ടി. വര്‍ഗീസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.ഒ. ജോസഫ്, വി.വി. വേലായുധന്, കെ.ജി. സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു