സ്പെഷ്യല്‍ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കിയ അഭിജിത്തിനെ കെഎപിസി ജില്ലാ കമ്മറ്റി അനുമോദിച്ചു
ഇരിങ്ങാലക്കുട: ജര്‍മ്മനിയില്‍ വച്ച് നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കിയ അഭിജിത്തിനെ കെഎപിസി ജില്ലാ കമ്മറ്റി അനുമോദിച്ചു. ഇരിങ്ങാലക്കുട പ്രതീക്ഷഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. റോയ്. വി. കാവല്ലൂര്‍, സെക്രട്ടറി ഡോ. ജിബിന്‍ ജോണ്സണ്, ട്രഷറര്‍ ഡോ. അനുവര്‍ഷ്, ഡോ. നിഖില്‍ ലക്ഷ്മണ്, ഡോ. ഷരാജ്, ഡോ. ഭരത് പാറയില്‍ എന്നിവര്‍ പപങ്കെടുത്തു. വിവിധയിനം വാതരോഗങ്ങളെ സംബന്ധിച്ചും മസ്കുലാര്‍ ഡിസ്ട്രോഫി എന്ന അസുഖത്തെ ഫിസിയോതെറാപ്പിയിലൂടെ എങ്ങനെയെല്ലാം നേരിടാം എന്നതിനെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കു ക്ലാസുകള്‍ നല്കി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു