അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു
കോണത്തുക്കുന്ന്: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. വെറ്ററിനറി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജിയോ ഡേവിസ് അധ്യക്ഷത വഹിച്ചു.. വാര്‍ഡംഗങ്ങളായ ഷംസു വെളുത്തേരി, ബിജു പോള്‍, വര്‍ഷാ പ്രവീണ്‍, സിമി റഷീദ്, വെറ്ററിനറി സര്ജന് ഡോ. ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു