പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള ഫര്‍ണിച്ചര്‍ വിതരണം ചെയ്തു
വേളൂക്കര ഗ്രാമ പഞ്ചായത്തിന്റെ 2023 24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള ഫര്‍ണിച്ചര്‍ പ്രസിഡന്റ് കെ.എസ്. ധനീഷ് വിതരണം ചെയ്യുന്നു
ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമ പഞ്ചായത്തിന്റെ 2023 24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് ജെന്‍സി ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഗാവരോഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷീബ നാരായണന്, മെമ്പര്‍മാരായ വിന്‍സെന്റ് കാനം കുടം, പി.ജെ. സതീഷ്, കെ.കെ. യൂസഫ്, ശ്യാം രാജ്, പുഷ്പം ജോയ്, ഹെഡ്മിസ്ട്രസ്സ് സി. ബിന്ദു എന്നിവര്‍ പങ്കെടുത്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു