ലിറ്റില്‍ ഫ്ളവര്‍ സ്കൂളിന്റെ വാര്‍ഷികവും അധ്യാപക യാത്രയയപ്പും ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ സ്കൂളിന്റെ വാര്‍ഷികവും അധ്യാപക യാത്രയയപ്പും ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ വിദ്യാലയത്തിന്റെ വാര്‍ഷിക ആഘോഷവും യാത്രയയപ്പും ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി അനുഗ്രഹ പ്രഭാഷണവും പിടിഎ പ്രസിഡന്റുമാരായ ജയ്സണ്‍ കരപ്പറമ്പില്‍, തോംസണ്‍ ചിരിയങ്കണ്ടത്ത് എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി. മെര്ലിന് ജോസഫ് റിപ്പോര്‍ട്ട് അവതരണവും ഹൈസ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നവീന, എല്‍പി പ്രധാന അധ്യാപിക സിസ്റ്റര്‍ റിനറ്റ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപന ജീവിതത്തോട് ഔദ്യോഗികമായി വിടപറയുന്ന ശ്രീദേവി, ഫില്‍സി, ലിസി ജോര്‍ജ്, സജി എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി