ഫിറ്റനസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
പടിയൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്ക് ആരംഭിച്ച ഫിറ്റ്നസ് സെന്റര്‍ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു.
പടിയൂര്‍: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പടിയൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്ക് ആരംഭിച്ച ഫിറ്റ്നസ് സെന്റര്‍ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രിസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, സുധ ദിലീപ്, ലിജി രതീഷ്, ടി.വി. വിബിന്, ജയശ്രീലാല്‍, യമുന രവീന്ദ്രന്, വി.എ. ഷാജന് എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു