നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സോഷ്യല്‍ ആക്ഷന്‍ എക്യിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് നട്ടേക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: സോഷ്യല്‍ ആക്ഷന്‍ ഫോറം ഇരിങ്ങാലക്കുടയും, നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ഇടവക കേന്ദ്ര സമിതിയും സംയുക്തമായി ഇടവകയിലെ മാതൃസംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സോഷ്യല്‍ ആക്ഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് നട്ടേക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വര്‍ഗീസ് ചാലിശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി പ്രസിഡന്റ് പോള്‍ ഡേവിഡ് പാറേക്കാടന്‍, കൈക്കാരന് ജോണ്സന് മാളിയേക്കല്‍, മാതൃ സംഘം പ്രസിഡന്റ് ജോള്‍സി ജോസ്, ആര്‍സിസി തിരുവന്തപുരം ക്യാമ്പ് കോര്‍ഡിനേറ്റര്‍ ലിജോ എന്നിവര്‍ പ്രസംഗിച്ചു. 65 ഓളം പേര് ക്യാമ്പില്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി